ഹും ... അപ്പോ പറഞ്ഞ്ഹു വന്നത് ഇളം വെയില്‍...,,,,.. നല്ല ഒരു ഔഷധമാണ് പോലും ഈ ഇളം വെയില്‍, കൈ കുന്ജ്ഹുങ്ങളെ ഒക്കെ അമ്മമാര്‍ ഇളം വെയില്‍ കൊള്ളിക്കുന്നതൊക്കെ നമ്മള്‍ കാനാരുള്ളതല്ലേ , ഒരു പക്ഷെ നമ്മളും കാഞ്ഞിട്ടുണ്ടാകും ചെറുപ്പത്തില്‍ ഈ ഇളം വെയിലിന്റെ സുഖം .. ഗൃഹാതുരുത്വം ആണോ എന്നറിയില്ലാ എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈ ഇളം വെയില്‍ കായാന്‍
പണ്ടത്തെ ആളുകള്‍ പറയുമായിരുന്നു ഇളം വെയില്‍ കൊണ്ടാല്‍ പൊന്നിന്റെ നിറമാകുമെന്നു , സത്യമാണോ എന്തോ ?. മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക എന്നാണല്ലോ അതിന്റെ ഒരു ഉത്തരം .. സൂര്യന്‍ സാഗരത്തിന്റെ വിഹായസ്സുകളില്‍ മറയാന്‍ തുടങ്ങുമ്പോള്‍ , അസ്തമന സൂര്യന്റെ ആഗമനം ഇളം വെയിലിന്റെ മാസ്മരികത കുറക്കുമെങ്കില്‍ പോലുംപോലും ച്യവന നിറത്തിലുള്ള സൂര്യന്‍ അത് പലര്‍ക്കും കൌതുകമാണ്
വിട ചൊല്ലട്ടെ
സ്വന്തം അപരിചിതന്‍
ആദ്യായി ഞാനാണോ അപരിചിതനിലേക്ക് എത്തുന്നത്? :) 2 വര്‍ഷം കഴിഞ്ഞു ഇത് കാണുമ്പോള്‍ , എന്ത് തോന്നുന്നു ബാസ്യനിയാ? :) ആശംസകള്‍ ട്ടോ
ReplyDeleteഅപ്പ്രതീക്ഷിതം .. അർഷെചി
Deleteഹ ഹ...അർഷ പറഞ്ഞത് പോലെ ഒരു ഫൈസ്ബൂക് കമന്റ് വേണ്ടി വന്നു 2 വർഷം കഴിഞ്ഞു ഇവിടം വരെ എത്താൻ...! ഭാവുകങ്ങൾ..!
ReplyDeleteസ്വാഗതം ബദർ ഹാരിസ്
Deleteഇപ്പൊ ഇളം വെയിൽ കാണാൻ പറ്റാറില്ല..... രാത്രി 2 മണിക്ക് ഉറക്കം.... എട്ടര എട്ടേമുക്കാലിന് എഴുനേൽക്കും.... പിന്നെ എവിടെ കാണാനാ ബാസ്സിയെ ഇളംവെയില് - 2 വർഷത്തെ മുൻകാലപ്രാബല്യത്തോടെ ഒരു കമെൻറെ ..... :)
ReplyDeleteപ്രയാസിക്ക് പറഞ്ഞതല്ല ഇളം വെയിൽ
Delete