നാം ആത്യന്തികമായി പ്രണയിക്കുന്നു അത് പലതുമാകാം , ജീവിതതെയാകാം കാമുകിയെ ആകാം ഒരു പക്ഷെ മരണത്തെ പോലുമാകാം ............
എങ്ങനെയാണ് പ്രണയം എന്നില്‍ കൂട് കൂട്ടിയത് എന്ന് എനിക്കറിയില്ലാ , ജീവിതത്തില്‍ ഒരിക്കലും ഞ്ഹാനൊരു ഭീരുവായിരുന്നില്ലാ . പറയാനുള്ള കാര്യങ്ങള്‍ മടി കൂടാതെ പറയുന്നതില്‍ ഞാന്‍ വിമുഖത കാണിക്കാറില്ല എന്നതാണ് സത്യം . വിചിത്രമെന്നു പറയട്ടെ ആ സാമീപ്യം എന്നെ ഭീരുവാക്കിയിട്ടുന്ദ് , വാക്കുകളെ തൊണ്ടയില്‍ കുരുക്കിയിട്ടുമുണ്ട് , വേഗത്തില്‍ കാല് മുത്തുകളെ വിര കൊള്ളിചിട്ടുമുന്ദ് ...
ജീവിത യാതാര്ത്യത്തെ മുന്‍ നിര്തിയിട്ടാണോ എന്തോ ., അവളറിഞ ഭാവം കാണിച്ചില്ല . പക്ഷെ ഇതെല്ലം മനസ്സിന്റെ വിങ്ങലായി കാലം കാത്തു സൂക്ഷിക്കട്ടെ .. ചില ഇഷ്ടങ്ങള്‍ മനസ്സിന്റെ അഗാത ഗര്‍ത്തത്തില്‍ സൂക്ഷിക്കുന്നതതും ഒരു ഹരമുള്ള കാര്യമാണെന്ന് കരുതാം അല്ലെ ?

:) ;)
ReplyDelete:)
Deleteകൂടുതൽ എഴുതുക
ReplyDeleteനന്ദി ...തീര്‍ച്ചയായും സുഹൃത്തേ ...
Deleteഅക്ഷരത്തെറ്റു പ്രശ്നമാണ്.ഞാനും മോശമല്ല.ശ്രദ്ധിക്കുക.
ReplyDeleteപുതിയ പ്രമേയങ്ങള്‍ കണ്ടെത്താനാകട്ടെ
നന്ദി സുഹൃത്തേ
Delete