അഞ്ചാം വയസ്സ് മുതൽ ഇരുപത്തിമൂന്നാം വയസ്സുവരെ പഠിച്ചു പഠിച്ചു പഠിച്ചു വല്ല്യ ആളായ ഞാൻ (പ്ലിംഗ്) ഇവിടെ എന്റെ ജീവിതത്തിലെ രസകരമായ ചില സംഭവങ്ങളും മറക്കാൻ പറ്റാത്ത അനുഭവങ്ങളും കുത്തിക്കുരിക്കുകയാണ് .തുടങ്ങുമ്പോ ഇപ്പോഴും നല്ലത് സെന്റിമെന്റ്സ് തന്നെയാഎന്നാലേ ഞാൻ വല്ല്യ സംഭവമായി എന്നെനിക്കു തന്നെ തോന്നുള്ളൂ അത് കൊണ്ടാണ്
ചെറുപ്പത്തിലെ നല്ല അനുസരണ ശീലമുള്ള ഞ്ഹാൻ ഇങ്ങോട്ട ആരേലും വിളിച്ചാ അപ്പത്തന്നെ അങ്ങോട്ട പോകും .."അപ്പത്തന്നെ?" .. അല്ലാ കുറച്ചുനേരം കഴിഞ്ഞിട്ട് .. ഖോയ ഖോയ ഖോയ .. എന്റെ ജീവിതത്തിൽ വളരെയധികം സ്വാധീനിച്ച ടീച്ചർമാരുമായുള്ള ചില അനുഭവങ്ങൾ പങ്കുവയ്ക്കാൻ ശ്രമിക്കുകയാണിവിടെ പല കാര്യങ്ങളും മറന്നു പോയിട്ടുണ്ട് എന്നാലും പില്കാലത്ത് ഓർമ്മ വന്ന ചില സംഭവ വികാസങ്ങളും ഉണ്ട്
സാധാരണ ഒരു ഗവണ്മെന്റ് സ്കൂളിലാണ് ഞാൻ പഠിച്ചതു LP സ്കൂൾ .ഉപ്പ എനിക്ക് ഓര്മ വെക്കുന്ന കാലം മുതലേ ഗൾഫിൽ ആണ് ഒരു പാവം പ്രയാസി . എന്റെ തന്നെ സ്കൂളിലെ ഒരു ടീച്ചർ ഞങ്ങളുടെ വീട്ടില് താമസിച്ചു പോന്നു . പിന്നെ ഉമ്മാക്കും അനിയനും പേടിക്ക് ഒരാളുമായല്ലോ, ഞാൻ പിന്നെ പണ്ടേ ധീരനനുള്ള കാര്യം ഇവിടെ മറച്ചു വെക്കുന്നില്ലാ .. അങ്ങനെ വളരെ അനുസരണ ശീലമുള്ള ഞാൻ അവർ പറയുന്നതൊക്കെയും അനുസരിക്കാതെ നടന്നു . എന്റെ വീട്ടിൽ താമസിക്കുന്നതിനാൽ ടീച്ചർക്ക് എന്നെ തല്ലാനും പേടി . ഉമ്മച്ചി ധെശ്യപ്പെട്ടലോ എന്ന് കരുതീട്ടാവും
അങ്ങനെ പരൂക്ഷ റിസൾട്ട് വന്നപ്പോ ഉമ്മാക്ക് കാര്യം മനസ്സിലായി ഉമ്മച്ചി ടീച്ചറോട് ചോദിച്ചപ്പോ എന്റെ ശരിയായ അവസ്ഥ അങ്ങ് പറഞ്ഞു കൊടുത്തു ടീച്ചര് (ചതി) . അന്ന് ഉമ്മാഓർഡർ ഇട്ടു "തച്ച് പടിപ്പിചോളി ടീച്ചറെ ഇങ്ങളോട് ആരും ചോദിക്കാൻ വരൂല്ലാ" അന്ന് മുതൽ ടീച്ചർ എന്റെ പേടി സ്വപ്നമായി മാറി , എന്നും അടി പിടി നരനായാട്ട് ഭീതി ജനകമായ ദിവസങ്ങള് . അങ്ങനെ മാസങ്ങളു വര്ഷങ്ങളും കടന്നു പോയി എന്നെ കൂടുതൽ കഷ്ടപ്പെടുത്താതെ ടീച്ചർ സ്ഥലം മാറി പോയി . ഞാനും ആശ്വസിച്ചു . ഉമ്മ എപ്പോഴും പറയും ടീചെര്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു എന്നെ എന്ന് ,, പിന്നെ ഇഷ്ടള്ളവർ തല്ലാ ചെയ്യാ?" ഞാൻ വിശ്വസിചില്ലാ .,,
അങ്ങനെ വർഷങ്ങൾ ഒന്നൊന്നായി കടന്നു പോയി ഞാൻ ഒന്പതാം ക്ലാസിൽ എത്തി .എന്നെ വീട്ടില് സഹിക്കാൻ പറ്റാതതിനൽ കൊണ്ട് പോയി ബോർഡിങ്ങിൽ ആക്കി . ഒരു മാസം കൊണ്ട് ഞാൻ തിരിച്ചു വീട്ടിലെത്തി അത് വേറെ കഥ എന്റെ ടീച്ചറുടെ നാടിലോട്ടയിരുന്നു അന്ന് പോയത് ഉമ്മയും ഉമ്മയുടെ അനിയത്തിയും അവരുടെ വീട് കണ്ടു പിടിച്ചു , ഞാനും കൂടെ പോയി അവിടെ ചെന്ന് കണ്ട കാഴ്ച കേൾവി എല്ലാം ടീച്ചറെപറ്റി ഉള്ള എന്റെ സങ്കല്പ്പങ്ങളെ മാറ്റി മറിക്കുന്നതായിരുന്നു . ഇത് നിങ്ങൾ വിശ്വസിക്കുമോ എന്നെനിക്കറിയില്ലാ അനുഭവത്തിന് പൊടിപ്പും തൊങ്ങലും വെക്കുകയാനെന്നും തോന്നരുത് . ടീചെര്ക്ക് ഒരു മകനുണ്ട് അവന്റെ പേരും എന്റെ പേരും ഒന്ന് തന്നെ. അന്നൊന്നും മനസ്സിലായില്ലെങ്കിലും ഇന്ന് ഞാനറിയുന്നു ടീചെര്ക്ക് എന്നോടുള്ള ഇഷ്ടത്തിന്റെ ആഴം .
എല്ലാം ആഗോളീ കരിക്കുന്ന ഇക്കാലത് ഗുരു ശിഷ്യ ബന്ധം നഷ്ടപ്പെടുന്നിടത്ത് .. സര്വവിധ ആയുരാരോഗ്യങ്ങളും സന്തോഷവും ടീചെര്ക്കും ടീച്ചറുടെ കുടുംബത്തിനും എന്റെ പേരിലുള്ള ആ മോനുംനേർന്നു കൊണ്ട് നിർത്തട്ടെ
അപരിചിതൻ
;) അല്ലേലും തല്ലിപൊളി ചെക്കന്മാരെ ടീച്ചര്‍മാര്‍ക്ക് ഇഷ്ടാ....
ReplyDeleteഒന്നുകിൽ തല്ലിപ്പൊളി അല്ലേല പഠിപ്പിസ്റ്റ് .. അതാവണം വിദ്യാർഥി :)
DeleteOrmmakal veendum punarjanikkunnu..
ReplyDeleteAashamsakal
ചില ഓർമ്മകൾ മധുരതരം തന്നെ കാലപ്പഴക്കം കൂടുംതോറും മധുരവും കൂടും :)
DeleteOrmmakal veendum punarjanikkunnu..
ReplyDeleteAashamsakal
ചില ഓർമ്മകൾ മധുരതരം തന്നെ കാലപ്പഴക്കം കൂടുംതോറും മധുരവും കൂടും
DeleteDear Please increas the font size...cant read
ReplyDeleteSangeeth Vinayakan ennoru blogger und,,ippo groupil illa avan kandaal ninne thalli konnene ,,akshara thettu kond,,,..keep trying u can improve...
Deleteall the best
പിച്ച വെച്ച് വരുന്നതല്ലെയുള്ളൂ . നമ്മക്ക് ശരിയാക്കിയെടുക്കാം അസ്ലു ഭായ്
Deletedone ഇന്ക്രീസി
Deleteഅക്ഷര തെറ്റുകള്‍ ദയവായി ശ്രദ്ധിക്കുക ,അല്ലെങ്കില്‍ പഠിപിച്ച ആ ടീച്ചര്‍ക്ക് തന്നെ നാണക്കേടാകും :). ഫോണ്ട് സൈസ് രണ്ടു ഭാഗത്ത്,രണ്ടാണല്ലോ... അപ്പൊ, ഒന്ന് നന്നായി മിനുക്കിയെടുക്കൂ ബസിലെ... :) ആശംസകള്‍
ReplyDeleteഫോണ്ട് സൈസ് ശരിയാകിയിട്ടുണ്ട് . പിന്നെ മലയാളം ടൈപ്പിംഗ് പഠിച്ചു വരുന്നതെ ഉള്ളൂ . അങ്ങ് ക്ഷമി . ഇനി ശ്രധിച്ചോളം
ReplyDeleteഅദെന്താപ്പാ ഒരു പ്ലിംഗ്!!!!
ReplyDeleteസ്വയം വല്യാളായി ന്നു കുഞ്ഞു മനസ്സില് അഹങ്കാരം തോന്നണ്ടാ എന്ന് വെച്ചിട്ടാണ് (pling)
Delete