Wednesday, 11 September 2013

എന്റെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്‌ ചരിതം

അക്ഷരം കൂട്ടി വായിക്കാനും എഴുതാനും അറിയാം എന്ന ചിന്ത അഹങ്കാരമായി മാറിയപ്പോഴാണ് സ്വന്തമായി ഒരു ബ്ലോഗ്‌ അങ്ങ് തുടങ്ങിക്കളയാം എന്ന് തീരുമാനിച്ചത് .. തുടങ്ങി .. ഒരു പേരുമിട്ടു "അപരിചിതൻ ". തെറി പറഞ്ഞ്ഹു തീര്ന്ന സന്തോഷ്‌ പണ്ടിടിന്റെ  സിനിമ കൊട്ടക പോലെ അതങ്ങനെ ആളും അനക്കവുമില്ലതെ കിടന്നു


                                                                            ചില ആളുകള്ക്ക് ലഭിക്കുന്ന like ഉം comment ഉം എന്നെ ക്കൊണ്ട് വീണ്ടും വീണ്ടും പോസ്ടാൻ പ്രേരിപ്പിച്ചു . ഫലം തഥൈവ . പിന്നെ ഓര്ത് MBA marketing കഴിഞ്ഞിട്ട പോലും എന്താ എന്റെ ബ്ലോഗിലേക്ക് ആാലുകലെ ഇടിച്ച കയറാൻ സാധിക്കാത്തത് എന്ന് , ഇനിയിപ്പോ UK  യിൽ പോയി പടിക്കഞ്ഞിട്റ്റ് ആണോ ആവ്വോ . നമ്മളൊക്കെ മനസ്സുകൊണ്ട് ആത്മാര്തമായി ആഗ്രഹിച്ചാലും പസ്സാാക്കത കാലിക്കറ്റ്‌ ഉനിവെർസിറ്റ്യ് ഇല പഠിച്ചത് കൊണ്ടാവാം ല്ലേ .. പക്ഷെ ഒന്നുണ്ട് തീയില കുരുത്തത് വെയിലത് വാടില്ല എന്ന് (ഞാൻ വീണ്ടും എഴുതും അല്ല പിന്നെ )

                                                                                      പിന്നെയാണ് technique പുടി കിട്ടിയത് , എഴുതാൻ ആളുകളെ ഹൃദയത്തെ സ്പര്ഷിക്കാനും രണ്ടക്ഷരം കൂട്ടി എഴുതാനും ഒരു fb accountum  മാത്രം പോരാ എന്ന് . മരിച്ച അനുഭവങ്ങളും തീക്ഷ്ണമായ നിരീക്ഷണ പാദവവുമൊക്കെയാനു വേണ്ടതെന്നു (അനുഭവങ്ങള പാച്ചാളികൾ എന്നാണല്ലോ)   :)


                                                                                     അങ്ങനെ വെയിറ്റ് ചെയ്ത് കാത്തിരുന്നു എന്നെയും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ എടുത്തു ( എടാ  എൽദോ  നിന്നെയും സിനിമയിൽ എടുത്ത് ) ഇനി ഇവിടുള്ള എല്ലാരും കൂടി ആശാന്റെ കാലു എന്നാണ് തല്ലിയോടിക്കുക  എന്നെ അറിയാനുള്ളൂ .

                                                                                  ഇവിടെ പലരെയും കണ്ടു അബസ്വരാൻ  ലി ബി  യാത്രയെക്കുറിച് വിവരണങ്ങൾ എഴുതുന്ന km ഇർഷാദ്  പുള്ളിയാനെന്നെ ഈ ഗ്രൂപിലോട്റ്റ് പരിചയപ്പെടുത്തിയത്  (പാവത്തിനെ ആരും ഒന്നും ചെയ്യരുത്). പുള്ളിയെ എനിക്ക് നേരത്തെ അറിയാം . ഒരു virtual  ഫ്രീന്ദ്ഷിപ് മാത്രമല്ലാ ഞ്ഹങ്ങൾ തമ്മിൽ . പിന്നെയും കണ്ടു  ചില അവതാരങ്ങൾ . അസ്ലഹ് പിള്ളേച്ചൻ . സംശയാലു  ജാസി ഫ്രണ്ട് എന്നിങ്ങനെ പലരും. ഇപ്പോ ഈ ബന്ധങ്ങൾ whatsapp ഇലെത്തി നില്ക്കുന്നു

                                                                                ഗ്രൂപ്പ്‌ നടത്തുന്ന നല്ല നല്ല പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടുന്നവയാണ് . ഇതിലൊക്കെ ഭാവിയില ഭാഗവാക്കാൻ ആവാനും താല്പര്യപ്പെടുന്നു . അങ്ങനെ അങ്ങനെ എഴുത്ത് ഞമ്മക്ക് പറ്റിയ പണി അല്ല എന്ന് മനസ്സിലായി  കളം  മാറ്റി ചവിട്ടി വായനയിലേക്ക് തിരിഞ്ഞു . കുട്ടിക്കാലത് ബാലരമ വായിച്ച തുടങ്ങിയ ശീലം ഇപ്പോൾ "ആട്  ജീവിതം വരെ എത്തി നില്ക്കുന്നു . ഇതിനിടെ വിശ്വ സാഹിത്യ കൃതികൾ വായിച്ചുനോക്കി  അതും ഞമ്മക്ക് പറ്റിയ പണി അല്ല എന്ന് മനസ്സിലാക്കി പിന്തിരിഞ്ഞ്ഹു . എന്നാലും മനസ്സില് തങ്ങി നില്ക്കുന്ന ഒരു ക്ലാസിക് ഉണ്ട് " ഫ്രൈഡേ". ദ്വീപിൽ  ഒറ്റപെട്ടു പോയ മനുഷ്യന്റെ അനുഭവ കഥ ജീവിക്കാൻ ഒരു പ്രേരണ തന്നെയാണ്

                                                             അങ്ങിനെ വായന അതിന്റെ അടുത്ത സ്ടാജിലോട്റ്റ് കടന്നു. ബ്ലോഗ്‌ വായന തുടങ്ങി . കുറെയൊക്കെ വായിച്ചതോണ്ടാവനം ചില മോഷണങ്ങളും ശ്രദ്ധയിൽ പെട്ടു . മറൊരാളുടെ എഴുത്തൊക്കെ തട്ടിയെടുക്കുംബൂ ഒരു കടപ്പടൊക്കെ വെക്കുന്നത് നല്ലതല്ലേ . പിന്നെ എപ്പോഴെങ്കിലും അതിന്റെ അവകാശി കാണുമ്പോൾ ഒരു ക്ലാഷ് ഒഴിവാക്കാമല്ലോ  ല്ലേ


                                                              അപ്പൊ പറഞ്ഞ്ഹു വന്നത് മോഷണത്തെ പറ്റി . ചിലത് കാണുമ്പോൾ അങ്ങ് ignore ചെയ്യാരന് പതിവ് . അവനോ അവളോ നന്നാവില്ല പിന്നെ എന്തിനു അവനൃടെ പോസ്റ്റിനു കമന്റിന്റെ എണ്ണം കൂട്ടണം ? അല്ല പിന്നെ

                                                                           ഇനിയും ഒരുപാട് ആശയങ്ങളെ കുറിച്ചും , വിഷയങ്ങളെ കുറിച്ചും , തൂലിക പടവാളാക്കി എഴുതാൻ ബ്ലോഗ്ഗെര്മാരുടെ കൈകല്ക്ക് അമിത വേഗം നല്കട്ടെ എന്നാശംസിച്ചു കൊണ്ട് നിർത്തട്ടെ

                                                                                            അപരിചിതൻ
                                                 

28 comments:

 1. അക്ഷരത്തെറ്റുകള്‍ കുറച്ചു എഴുതിയത് എന്ത് തന്നെ ആയാലും അത് വായനക്കാരന് മനസ്സിലാകുന്ന വിധത്തില്‍ ഭംഗിയാക്കുവാന്‍ ആദ്യം തന്നെ ശ്രദ്ധിക്കുമല്ലോ ..! ആശംസകള്‍.

  ReplyDelete
  Replies
  1. ini melil shradhichu kollaam... googlinte paniyaa :)

   Delete
 2. അക്ഷര തെറ്റ് തിരുത്തി പോസ്റ്റെടാ... ബേസിലെ....

  വാട്ട്സ് ആപ്പില്‍ കേറ്റണോ?... ങ്ങേ?

  ReplyDelete
  Replies
  1. വേണ്ട ലി ബി ച്ചാ ഞാൻ നന്നയികൊള്ലാം

   Delete
 3. കൂടുതൽ വായനയും കുറച്ച് എഴുത്തും ഭംഗിയായി നടക്കട്ടെ. ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി ഉസ്മാനിക്കാ

   Delete
 4. ബ്ലോഗ്‌ വായന നല്ലതാണ്,,കൂട്ടത്തില്‍ നല്ല പുസ്തകങ്ങളും വായിക്കൂ...
  "വായിച്ചാലും വായിച്ചില്ലെങ്കിലും വളരും,
  വായിച്ചാല്‍ വളരും ,വായിച്ചില്ലെങ്കില്‍ വളയും " എന്നാണു കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞിരിക്കുന്നെ..
  http://malayalam.changathi.com/ എന്നൊരു വെബ്സൈറ്റ് ഉണ്ട് മലയാളം ടൈപ്പ് ചെയ്യാന്‍ കുറച്ചൂടെ എളുപ്പമാണ്... ട്രൈ ചെയ്തു നോക്കൂ.
  ആശംസകള്‍..

  ReplyDelete
 5. കൂടുതല്‍ എഴുതൂ... മോന്‍ നന്നാവും.. എല്ലാ ലക്ഷണവും ഉണ്ട് :D

  ReplyDelete
  Replies
  1. ഇങ്ങളുടെ അനുഗ്രഹം ഉണ്ടാവണം എപ്പോഴും :)

   Delete
 6. എഴുതൂ.ഇനിയും...ആശംശകള്

  ReplyDelete
 7. വായിക്കുക ,വായിക്കപ്പെടുക .ആശംസകള്‍

  ReplyDelete
 8. കൂടുതൽ എഴുതൂ, വായിക്കൂ

  ReplyDelete
  Replies
  1. വായിക്കാം ഷാജു ഭായ് . നന്ദി

   Delete
 9. അതെ,കൂടുതല്‍ വായിക്കു, കൂടുതല്‍ കാണു, എന്നിട്ട് എഴുതു...എല്ലാ ആശംസകളും..

  ReplyDelete
  Replies
  1. നന്ദി എച്ചുമ്മുകുട്ടി

   Delete
 10. ആദ്യം കണ്ണിനെ കൊല്ലുന്ന ഈ ബാക്ക് ഗ്രൌണ്ട് കളര്‍ മാറ്റൂ..

  ReplyDelete
  Replies
  1. മാറ്റി കഴിഞ്ഞു :)

   Delete
 11. "അക്ഷരം കൂട്ടി വായിക്കാനും എഴുതാനും അറിയാം എന്ന ചിന്ത അഹങ്കാരമായി മാറിയപ്പോഴാണ് " - ഈ അഹങ്കാരത്തില്‍ ഒരു കാര്യവും ഇല്ല ട്ടോ -മൊത്തം അക്ഷര തെറ്റാ... തിരുത്തിയിട്ട് ഒന്ന് കൂടി പോസ്റ്റ്‌ ചെയ്താല്‍ പോസ്റ്റിനെ കുറിച്ചുള്ള കമന്റ്സ് തരാം :)

  ReplyDelete
 12. ആഗ്രഹങ്ങളാണ് മനസ്സിനെയും ജീവിതത്തെയും മുന്നോട്ടു നയിക്കേണ്ടത് .. അതുകൊണ്ട് ..ഇനിയുമെഴുതൂ ... ആശംസകള്‍ ...

  ReplyDelete
  Replies
  1. നന്ദി ആമി ... .വീണ്ടും വരുമെന്ന പ്രതീക്ഷയോടെ ...

   Delete
 13. സംഗതികളൊക്കെ ഉഷാറായി നടക്കട്ടെ.....

  ReplyDelete
  Replies
  1. നന്ദി നവാസിക്ക ...

   Delete