Wednesday, 20 November 2013

കടൽതീരം

കടൽ തീരത്തിലൂടെ അൽപ നേരം നടന്നു .. തണുത്ത കാറ്റ് മുഖത്ത് അടിക്കുമ്പോൾ വല്ലാതോരനുഭൂതി തോന്നി ..പൂര്ണ ചന്ദ്രനെ കണ്ടു ,സന്തോഷമായി ഇരിക്കുന്ന പലകുടുംബാംഗങ്ങളുടെ  മുഖത്ത് കാണുന്ന അതെ പ്രകാശത്തിൽ തിങ്കളും ജ്വലിച് നില്ക്കുന്നു ..ഞാൻ നടത്തം തുടര്ന്നു 
.                                   തിരകളുടെ ശബ്ദം, ആവേശം എന്നിവ എന്നിൽ ഉത്സാഹം ഉണ്ടാകി .അവിടെ ഞാൻ ഒരമ്മയെയും കുഞ്ഞിനേയും കണ്ടു നഷ്ടപ്പെട്ട ബാല്യവും അമ്മയുടെ സ്നേഹവും ഞാൻ തിരിച്ചറിഞ്ഞു  ആ കുഞ്ഞിന്റെ മുഖം മറ്റൊരു  തിരിച്ചറിവായിരുന്നു പക്വത എന്നാൽ നിഷ്കളങ്കതയെ നഷ്ടപ്പെടുത്തൽ മാത്രമാണെന്ന തിരിച്ചറിവ് 

പിന്നെ എന്റെ കാഴ്ച ഉടക്കിയത് ഒരു കമിതാക്കളിൽ അവിടെ എനിക്ക് നഷ്ടപ്പെട്ട പ്രണയത്തിന്റെ മധുര സ്മരണകൾ വേട്ടയാടി തുടങ്ങി , ഒരു നിമിഷം തീരത്തെയും തിരയെയും  കമിതാക്കളായി ഞാൻ സങ്കല്പ്പിച്ചു അവരുടെ വാക്കുകൾക്ക് കാതോർത്തു 
തീരം തിരയോട് ചോദിച്ചു "എന്ത് മാത്രം നീ എന്നെ ഇഷ്ടപ്പെടുന്നു ?  തീരം " ഓരോ തവണ നീ എന്നെ ആട്ടിയകറ്റുമ്പോഴും ശക്തിയായി നിന്നിലേക്ക്‌ ഞാനണയുന്നില്ലേ ....... തിര തീരത്തോട് ചോദിച്ചു നീയെന്നെ എന്ത് മാത്രം ഇഷ്ടപ്പെടുന്നെന്നു .. തീരം മൊഴിഞ്ഞു ഓരോ തവണ നീ എന്നിൽ നിന്നകലുംബോഴും നിന്റെ തിരിച്ചു വരവിനാണ് എന്റെ ജന്മം ബാക്കി കിടക്കുന്നതെന്ന് തൊന്നും. ഇത് പോലെയാണ് മനുഷ്യർ മറ്റുള്ളവരുടെ ഇഷ്ടത്തിന്റെ അളവ് കോൽ മനസ്സിലാക്കാൻ ശ്രമിക്കാതെ  ആർക്കോ വേണ്ടി നടന്നു മറയുന്നു . അവസാനം വഞ്ചിച്ചു പോയവളോട് ഉള്ള അമര്ഷത്തിൽ ചെന്നെത്തിയപ്പോൾ ഞാനെന്റെ നോട്ടം പിൻവലിച്ചു

ഓരോ കടൽത്തീര യാത്രകളും പലര്ക്കും ഓരോര്മാപ്പെടുത്തൽ ആണ് ..പ്രതീക്ഷകളുടെ നഷ്ടങ്ങളുടെ ......

37 comments:

 1. നമ്മളില്ലേ...

  ReplyDelete
  Replies
  1. ഹ്മ്മ് അതാണ്‌ ഒരു സമാധാനം :)

   Delete
 2. ഞാന്‍ ഇവടേം വന്നു മോനെ,,,,നിരാശ കാമുകാ,,,

  ReplyDelete
  Replies
  1. ഹോ ഭയങ്കരം തന്നെ

   Delete
 3. നന്നായിരിക്കുന്നു സഹോദരാ ...
  ഇതും കാണുമല്ലോ
  http://www.vithakkaran.blogspot.in/

  ReplyDelete
  Replies
  1. നന്ദി സഹോദരാ .. ഞാൻ വരാം

   Delete
 4. നീ ശെരിക്കും ഒരു കലാകാരനാണ് ബാസീ....

  ReplyDelete
  Replies
  1. നീ പറഞ്ഞത് നന്നായി ;)

   Delete
 5. ഇതാ ഒരു ബ്ലോഗ്

  http://iwoni.blogspot.in/

  ReplyDelete
 6. ഓരോ കടല്‍ത്തീരയാത്രയും ഓരോ ഓര്‍മ്മപ്പെടുത്തലുകളാണെന്നത് ശരി!

  ReplyDelete
  Replies
  1. വായനക്ക് നന്ദി അജിതെട്ടാ .. നിങ്ങളുടെ കമന്റ്‌ ഞങ്ങളെ പോലുല്ലവര്ക്ക് ഒരു ഊര്ജം തന്നെ ആണ്

   Delete
 7. jj puppuliyanu basile njammakku peruththu eshtayitto aashamskal
  www.hrdyam.blogspot.com

  ReplyDelete
  Replies
  1. Hahah ..nandi ..mumb vannittund veendum varaam

   Delete
 8. ഓരോ കടൽത്തീര യാത്രകളും പലര്ക്കും ഓരോര്മാപ്പെടുത്തൽ ആണ് ....

  ReplyDelete
  Replies
  1. പ്രതീക്ഷകളുടെ നഷ്ടങ്ങളുടെ ......

   Delete
 9. കേരളം ഒരു സൈഡ് മുഴുവൻ കടലാണ് ഇപ്പോഴാണ്‌ കാര്യം പിടികിട്ടിയത്
  കൊള്ളാം എഴുത്ത് കൊള്ളാം

  ReplyDelete
  Replies
  1. ഹഹാ നന്ദി ബൈജു ചേട്ടാ .. വായനക്ക് നന്ദി ..എന്റെ എഴുത്ത് വേണ്ടി വന്നു ഈ നഗ്ന സത്യം മനസ്സിലാക്കാൻ അല്ലെ

   Delete
 10. ഓരോ കടൽത്തീര യാത്രകളും പലര്ക്കും ഓരോര്മാപ്പെടുത്തൽ ആണ് ..പ്രതീക്ഷകളുടെ നഷ്ടങ്ങളുടെ ......

  ReplyDelete
  Replies
  1. നന്ദി ഇത്താ വായനക്ക് .. :)

   Delete
 11. നന്നായിട്ടുണ്ട്. കടല്‍ വിസ്മയമാണ്. പല കാര്യത്തിലും..കടല്‍ത്തീരവും കാഴ്ചകളുമതേ...

  ReplyDelete
  Replies
  1. നന്ദി ശ്രീയേട്ടാ

   Delete
 12. <<>

  ബാസിലിൽ ഒരു ബുജി ഒളിഞ്ഞ് കിടപ്പുണ്ട് ;)

  പറയാനുള്ളത് ലളിതമാക്കിപ്പറഞ്ഞു. ഓരോ തവണ നീ എന്നിൽ നിന്നകലുമ്പോഴും നിന്റെ തിരിച്ചു വരവിനായാണ് എന്റെ ജന്മം ബാക്കി കിടക്കുന്നതെന്ന് തൊന്നും. ആർദ്രമായ വരികൾ - ഇതാണ് സത്യവും. നാം പരസ്പരം മനസ്സിൽ സൂക്ഷിക്കുന്ന ചിന്തകൾ എന്തെന്ന് അറിയാതെ തെറ്റിദ്ധാരണകളുടെ മാമലകൾ തീർത്ത് ജീവിക്കുന്നവരാണ് - മനുഷ്യർ.

  കൊള്ളാം... നിറയെ അക്ഷരത്തെറ്റുകൾ ഉണ്ട് കെട്ടോ ബാസൂ...

  ReplyDelete
  Replies
  1. നന്ദി മോഹ്യുക്കാ ..അഖില ലോക ബുജി assosiation ന്റെ അപ്പ്രോവൽ കാത്തിരിക്കയാണ് ഞാൻ ഊശാൻ താടി വെക്കാനും മുഷിഞ്ഞ ജുബ്ബ തുന്നിക്കാനും

   Delete
 13. Replies
  1. എന്തോ .. ഓക്കേ സർ

   Delete
 14. കഥ പറയുന്ന കടലുകള്‍ !
  അസ്രൂസാശംസകള്‍
  @srus..

  ReplyDelete
  Replies
  1. സന്തോഷം അസ്രൂസ്

   Delete
 15. ചിലപ്പോള്‍ ആ തിര പോലെ അവള്‍ തിരിച്ചു വരും ബേസില്‍.....വഞ്ചകിയല്ലെങ്കില്‍ !

  ReplyDelete