Saturday 14 December 2013

ചിന്താ ദഹനം - അദ്ധ്യായം 2

അയാളുടെ ചിന്തകള് അങ്ങനെ കാട് കയറി തുടങ്ങി ... "ദെ ഇങ്ങോട്ട നോക്കി" ആ വിളി അയാളെ ഉണര്ത്തി  അയാള് തിരിഞ്ഞു നോക്കി തന്റെ പ്രിയതമ ചായയും കൊണ്ട് വന്നിരിക്കയാണ് വര്ഷങ്ങളായി തന്റെ വൈകീട്ടത്തെ ചായ അവൾ മുടക്കാറില്ല അതിലെ നിറവും മണവും കടുപ്പവും അവള്ക്ക് ഇന്നും കിറു  കൃത്യം ഒരു പാവം നാട്ടിൻ പുറത്ത്കാരി തന്റെ ഭാഷയിൽ പറഞ്ഞാൽ "പരാതിപെട്ടി" . 57 ന്റെ വിഹ്വലതകൾ ഉണ്ടെങ്കിലും അവളിന്നും വളരെ ചെറുപ്പം തന്നെ മനസ്സുകൊണ്ട് . വിദേശത് ജീവിചെങ്കിലും നാട്ടിന്പുരത്തെ നന്മകൾ ഇവള്ക്ക് മാത്രമെന്തേ നഷ്ടപ്പെടാതത് എന്നെന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട് 


                                                        ഇനി മക്കളെ പറ്റി പറയാം രണ്ടാണും രണ്ടു പെണ്ണും അവരൊക്കെ വല്ല്യ നിലയില അങ്ങ് വിദേശത്താണ് വയസ്സായ അച്ഛനെയും അമ്മയെയും നോക്കാൻ അവര്ക്കെവിടെ സമയം  അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല , ആയ കാലത്ത് ഞാനും അവിടെ തന്നെ ആയിരുന്നല്ലോ  ഫോണിൽ കൂടി അവൾ മക്കളോട് കാണാൻ ആഗ്രഹമുണ്ട് ഈന്നു പറയുമ്പോ അറിയാതെ ഞാൻ തന്നെ ചിരിച്ചു പോകും പണ്ട് തന്റെ അമ്മയും അച്ഛനും തന്നോട ഇത് പറയുമ്പോൾ താൻ പറയുന്ന മുട്ടാപ്പോക്ക് ന്യായങ്ങൾ ഓർത്ത് അവരും ഇപ്പോൾ അത് തന്നെ അല്ലെ അമ്മയോട് പറയുന്നുണ്ടാവുക അവസാനം എല്ലാം കഴിഞ്ഞു താൻ നാടിലെതിയത് അമ്മയുടെ മരണത്തിനാനെന്നയാൽ ഓർത്തു . അന്ന് തോന്നിയ കുറ്റബൊധതിൽ ആയിരുന്നു താൻ പിന്നെ സായിപ്പിന്റെ നാട്ടിലേക്ക് മടങ്ങാതിരുന്നത് .. സ്നേഹം പ്രകടിപ്പിക്കേണ്ട സമയത്ത് പ്രകടിപ്പിച്ചില്ലേൽ പിന്നെ സമയം കിട്ടിയെന്നും വരില്ല തന്റെ അനുഭവം തന്നെ അതിനു സാക്ഷി അല്ലെ 

                                                                   അങ്ങനെ അയാള് എഴുത്തിനെ പറ്റി ചിന്തിച്ചു തുടങ്ങി തന്റെ ജീവിതാനുഭവങ്ങൾ കഥാപാത്രങ്ങളായി ഈ കഥയിൽ നിറയട്ടെ .. പല അനു ഭവങ്ങളും കഥാ പാത്രങ്ങളും ഓർമ്മടിൽ വരുന്നില്ലാ . തന്റെ മൂന്നു മക്കളെയും ഒരുമിച്ച് കണ്ടിട്ട 4 വര്ഷത്തിനു മുകളില ആയി . എല്ലാവരെയും ഒന്നിച്ച കാണണമെങ്കിൽ ഒരു കല്യാണം അല്ലെങ്കിൽ ഒരു മരണം . ഈ വയസ്സാൻ കാലത്ത് കല്യാണം കഴിച്ചാൽ പിന്നെ പുകിലാകും .. പിന്നെ മരണം തന്റെ പ്രിയതമയെ ഒറ്റക്കാക്കി പോകാനും അയാള്ക്ക് മനസ്സ് വന്നില്ല്ലാ .. ചിന്തിച്ചു ഭ്രാന്തമായ ഒരവസ്ഥയിൽ എത്തിയപ്പോൾ അയാള് തീരുമാനിച്ചു മരണം തന്നെ, കാണാൻ വരതോര്ക്ക് അതൊരു പാഠമാകട്ടെ എന്ന് പക്ഷെ മരിക്കാനല്ല മരിച്ചത് പോലെ കിടക്കാൻ തന്നെ കാണാൻ വരുന്നവരും താനുമായും ബന്ധങ്ങൾ തനിക്ക് അനുഭവകുറിപ്പുകൾ ആക്കാം ഇന്ന് വരെ ലോകത്തിൽ ഒരെഴുത്തുകാരനും പരീക്ഷിക്കാത്ത തരം  ഒരു ഭ്രാന്ത് .. തന്റെ ഉള്ളില ഉള്ളതെന്തെന്നു നാലുപേര് അറിയണം ഭ്രാന്തമായആവെശത്തോട്കൂടി   അയാൾ ഉലാത്താൻ തുടങ്ങി .. അവസാനം എന്തോ നിശ്ചയിച്ചുരപ്പിച്ചത് പോലെ അയാള് ഉറങ്ങാൻ കിടന്നു    

17 comments:

  1. പ്രണയമാണ് എനിക്കു ഇഷ്ട്ടപെട്ട ടോപ്പിക് , ഞാന്‍ അതിനെപറ്റി എഴുത്തുന്നത് കൊണ്ട് പലരും വിചാരിക്കും ഞാന്‍ അവരുടെ ബാല്യകാലസഖിയാണെന്ന് , ഇന്‍ബോക്സില്‍ വരുന്ന മെസേജുകള്‍ക്കും കുറവില്ല . വിഷയ ദാരിദ്രം തൊട്ടുതിണ്ടാറില്ല ..
    അല്ലാ , നമ്മുടെ തമ്പുരാട്ടി കുട്ടി തന്നെ ആകാലോ വിഷയം .. alju shashidharan madathil ....

    Reply ചേച്ചീടെ ഈ അഭിപ്രായം മുഖ വിലക്കെടുക്കുന്നു .. തമ്ബുരാട്ടിക്കുട്ടി വരുന്നുണ്ട് .. കാത്തിരിക്കുക്കൂ

    ReplyDelete
  2. aneesh kaathi7 December 2013 22:16
    വിഷയം തേടി വരും ഒരെണ്ണം..അതാണ് വിധി./////// Neethu Paulose8 December 2013 02:15
    നീ തന്നെ ബാക്കി എഴുതൂ,,,,എന്നിട്ടൊരു നോവല്‍ ആക്കൂ,,, //// ഈ രണ്ടു അഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്നു

    ReplyDelete
  3. രണ്ടാം ഭാഗവും പ്രസിദ്ധീകരിച്ചു ... ചില അഭിപ്രായങ്ങൾ എറെടുതിരിക്കുന്നു ... ഒന്നാം ഭാഗം വായിക്കത്തവർക്ക് http://njhaan.blogspot.com/2013/12/blog-post.html ഇവിടെ വായിക്കാം .. 10 ചെറിയ അദ്ധ്യായങ്ങളായി ഇത് പൂർത്തീകരിക്കനമെന്നഗ്രഹിക്കുന്നു . വിശയ ദാരിദ്ര്യം നേരിടുവാനെങ്കിൽ അതിനു മുംബ് വെച്ചും നിര്ത്തുന്നതാണ്

    ശ്രദ്ധിക്കുക ഞാൻ അത്ര വലിയ എഴുത്തുകാരനല്ല .. ഇദ്ദേഹത്തിന്റെ കുടുംബവും തമ്ബുരാട്ടികുട്ടിയും അല്ലാതെ ഇനിയുള്ള കഥാപാത്രങ്ങൾ നിങ്ങളുടെ തീരുമാനങ്ങല്ക്ക് വിട്ടു തന്നിരിക്കുന്നു . കഥാപാത്രങ്ങൾക്ക് (ഇപ്പോഴുല്ലവര്ക്ക് ) നല്ല പേരുകളും നിങ്ങള്ക്ക് നിര്ധേഷിക്കാവുന്നതാണ്

    ReplyDelete
  4. അയാള്‍ ഉറങ്ങാന്‍ കിടന്നു.,
    ഉറക്കത്തില്‍ അയാള്‍ മരിച്ചു പോയി..,
    ഇതറിഞ്ഞ ഭാര്യക്ക് അറ്റാക്ക് വന്നു അവരും മരിച്ചു.,
    അച്ഛന്റേം അമ്മേടേം അവസ്ഥ അറിഞ്ഞ മക്കളെല്ലാം ആത്മഹത്യ ചെയ്തു...
    (കഥ തീര്‍ന്നു _____ ശുഭം)

    ഒരു കുടുംബത്തെ വഴിയാധാരം ആക്കിയപ്പോ നെനക്ക് സമാധാനം ആയല്ലോ...,

    ഇനീം ന്‍റെ ക്ഷമയെ പരീക്ഷിക്കരുത്.,


    നിര്‍ത്തിഗോ...,
    ഇത് ഇബാടെ നിര്‍ത്തിഗോ.... :p

    ReplyDelete
    Replies
    1. നിന്റെ ഖ്സംയെ ഇനി കൂടുതൽ പരീക്ഷിക്കുന്നില്ലാ .. നിരത്തി ഇബടെ നിർത്തി

      Delete
  5. ട്രാക്കിംഗ്.........നോ കമന്റ്സ്

    ReplyDelete
    Replies
    1. കൂടുതൽ എഴുതാൻ തോന്നണില്ല അജിത്തെട്ടാ

      Delete
  6. കല്യാണമായിരുന്നു ഭേദം ബാസി .. 60 വയസ്സ് ഒരു വയസ്സാണോ?

    ReplyDelete
    Replies
    1. അതെന്താ 60 വയസ്സ് ഒരു വയസ്സല്ലേ

      Delete
  7. വിഷയത്തില്‍ പുതുമയില്ല... അവതരണത്തില്‍ വ്യത്യസ്തതയും.... വേറിട്ട്‌ ചിന്തിക്കണം എന്ന് അപേക്ഷ ... തുടര്‍ന്നും എഴുതുക ... ഈശ്വരന്‍ അനുഗ്രഹിക്കട്ടെ :) നന്ദി :)

    ReplyDelete
    Replies
    1. ഈ കമന്റ്‌ ശരിക്കും മുഖവിലക്കെടുക്കുന്നു ... പുതുമ ഞാൻ കൊണ്ടുവരാൻ ശ്രമിക്കാം :)

      Delete
  8. പണ്ടാരമടങ്ങാൻ വെറുപ്പിക്കൽ സഹിക്കവയ്യാതെ വായിച്ചു...കൊള്ളാം

    ReplyDelete
    Replies
    1. വായിച്ചാലും വളരും .. വായിച്ചില്ലെലും വളരും

      Delete
  9. കൊല്ലെടാ...കൊല്ല്..സോറി ..കൊള്ളാമെടാ..കൊള്ളാം...!

    ReplyDelete
    Replies
    1. എന്നെ അങ്ങ് കൊല്ലു :)

      Delete
  10. ഉവ്വ്............ഇത് ഒരു നടക്ക് പോകില്ലാ ! :D

    ReplyDelete
    Replies
    1. മൂന്നു നാല് നടത്ത നടത്തിയിട്ട് ഇങ്ങൾ പോയാ മതി

      Delete